Thursday, 15 June 2017

അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹ്രസ്വ ചലച്ചിത്രമേള: രജിസ്ട്രേഷന്‍ ആരംഭിച്ചു



തിരുവനന്തപുരംകേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന  അന്താരാഷ്ട്ര ഡോക്യുമെന്ററിഹ്രസ്വചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചുജൂണ്‍ 16 മുതല്‍ 20 വരെ നടക്കുന്ന ചലച്ചിത്രമേളയുടെ രജിസ്ട്രേഷന്‍www.idsffk.in എന്ന സൈറ്റില്നിന്നും നടത്താവുന്നതാണ്ഡെലിഗേറ്റുകള്ക്ക് 200 രൂപയും വിദ്യാര്ത്ഥികള്ക്ക് 100 രൂപയുമാണ് ഫീസ്മാധ്യമങ്ങള്ക്ക് പ്രവേശനം സൗജന്യമാണ്.
തിരുവനന്തപുരം  കൈരളി,ശ്രീനിള  എന്നീ തിയറ്ററുകളില്‍ നടക്കുന്ന  മേളയില്‍ വിവിധ വിഭാഗങ്ങളിലായി 210 ചിത്രങ്ങള്‍ പ്രദര്ശിപ്പിക്കും. 77 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്ഓസ്കാര്‍ നാമനിര്ദേശം ലഭിച്ച റോജര്‍ വില്യംസിന്െറ ‘ലൈഫ്,ആനിമേറ്റഡും’, റോട്ടര്ഡാം മേളയില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച പ്രാന്തിക് ബന്ധുവിന്െറ ‘സഖിസോണയുമാണ് ഉദ്ഘാടന ചിത്രങ്ങള്‍.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഒൗപചാരിക ഉദ്ഘാടനം നിര്വഹിക്കുംബഹു.സാംസ്കാരിക വകുപ്പ് മന്ത്രി .കെ ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കിരണ്‍ കാര്ണിക് മുഖ്യാതിഥിയായിരിക്കും.

No comments:

Post a Comment

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...