രാഷ്ട്രീയ വിലക്കുകളിലും അനാവശ്യമായ സെന്‍സര്‍ഷിപ്പ് നയങ്ങളിലും കുടുങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രേക്ഷകരെ ലഭിക്കുന്നുവെ ന്നും വിപിന്‍ വിജയ്. രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയോടനുബന്ധിച്ച് പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായ വിയോജിപ്പുകളെ നൂതനമായ സിനിമാശൈലികൊണ്ട് അഭിസംബോധന ചെയ്യണം. രാഷ്ട്രീയം കലയില്‍ അന്തര്‍ലീനമാണ്. മാനവികതയുടെ നവീകരണമാകണം സിനിമയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെപോലെ ജനപങ്കാളിത്തം കാരണം പാലസ്തീനിലെയും കര്‍ശനമായ രാഷ്ട്രീയ സെന്‍സര്‍ഷിപ്പ് നയങ്ങള്‍ പരാജയപ്പെടുകയാണെ് പലസ്തീന്‍ സംവിധായിക മായി മസ്രി അഭിപ്രായപ്പെട്ടു. പലസ്തീന്‍ സിനിമാവ്യവസായത്തിന്റെ 50 ശതമാനവും സ്ത്രീ സംവിധായകരാണ്. രാജ്യത്തെ സംഘര്‍ഷാവസ്ഥകാരണം മരണത്തെ മുന്നില്‍ കണ്ടാണ് പലസ്തീന്‍ ഡോക്യുമെന്ററി സംവിധായകര്‍ സിനിമയെടുക്കുന്നതെുന്നും അവര്‍ പറഞ്ഞു. നാസ്‌കോ മുന്‍ പ്രസിഡന്റ് കിരൺ കാര്‍ണിക്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സൺ ബീന പോള്‍ എന്നി വര്‍ പങ്കെടുത്തു.

No comments:
Post a Comment